രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ പരിശോധന ആസ്പദമാക്കിയ കേന്ദ്രസർക്കാർ റാങ്കിംഗ് സംവിധാനമായ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ യുസി കോളേജിന് അഭിമാനകരമായ നേട്ടം.
രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ 77 ആം റാങ്ക് കോളേജ് കരസ്ഥമാക്കി. മുൻവർഷത്തെ 97 ആം റാങ്ക് ആണ് തിളക്കമാർന്ന നിലയിൽ കോളേജ് മെച്ചപ്പെടുത്തിയത്. നാക്ക് അക്രഡിറ്റേഷന് തയ്യാറെടുക്കുന്ന കോളേജിന് കൂടുതൽ ഊർജ്ജം പകരുന്ന നേട്ടമാണ് കോളേജ് കൈവരിച്ചത്. എൻ.ഐ.ആർ.എഫ് ൻ്റെ ആദ്യ 100 റാങ്കിൽ ഉൾപ്പെടുന്ന കേരളത്തിലെ 14 കോളേജുകളിൽ ഒന്നാണ് യു.സി. ശതാബ്ദി ആഘോഷങ്ങളുടെ തിരയടങ്ങും മുൻപത്തിയ ദേശീയ തലത്തിലെ മികച്ച നേട്ടം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് യു.സി എന്ന് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് അറിയിച്ചു.
]]>കൂടുതൽ വിവരങ്ങൾക്ക്: 9447293764
]]>Guest Lecturer Notification: Guest-Notification 2023.pdf (427 downloads)
Download the application form here: Guest-application-form.pdf (511 downloads)
]]>എം.സി.എ സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന വി.ബി.എസിന്റെ ഡയറക്ടറായി ജിസ്സിൻ എം ഫിലിപ് ചുമതലയെടുക്കും. ഗാന പരിശീലനം, റാലി, ഉല്ലാസയാത്ര എന്നിവ വി.ബി.എസിന്റെ ഭാഗമായി ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 9495300323
Registration form: https://forms.gle/sveSpMSYZ1Egpcw98
]]>The rescheduled extraordinary General Body meeting of Union Christian College Old Students’ Association will be held on 17/4/2023 at 4.00 pm in the VMA Hall. The alumni of UC College are cordially invited to this meeting.
A copy of the Byelaw is published here: New-Bye-Law-10-4-23.pdf (116 downloads)
You may give suggestions on the bye-law before 15 April 2023 5.00 PM using this form.
Agenda of the Meeting
10-4-23 Dr M.I. Punnoose
Aluva President, OSA
]]>