ജ്യോതിർഗമയ, ദൃഷ്ടി പദ്ധതി – രണ്ടാം ഘട്ടം

Report: ദേശീയ നേത്രദാന പക്ഷാചരണം യുസി കോളേജിൽ ജ്യോതിർഗമയ ഉദ്ഘാടനം ആലുവ: ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ചു യുസി കോളജിന്റെ നേതൃത്വത്തിൽ കാൽ ലക്ഷത്തോളം പേർക്ക് നേത്രദാന സന്ദേശം എത്തിക്കാനും പതിനായിരത്തോളം നേത്രദാന സമ്മതപത്രങ്ങൾ ഒപ്പിട്ടു ശേഖരിക്കാനും കേരള നേത്രബാങ്ക് അസ്സോസിയേഷൻ്റെയും നാഷണൽ സർവീസ് സ്കീംു യൂണിറ്റിൻ്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ജ്യോതിർഗമയ’ പദ്ധതി, അങ്കമാലി എൽ. എഫ്. ആശുപത്രിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയെ സമ്പൂർണ്ണ തിമിരവിമുക്തമാക്കാനുള്ള ദൃഷ്ടി 2024-26 സൗജന്യ ചികിത്സാപദ്ധതി രണ്ടാംഘട്ടം, എന്നിവയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ … Continue reading ജ്യോതിർഗമയ, ദൃഷ്ടി പദ്ധതി – രണ്ടാം ഘട്ടം