Posted 7 months ago
കടുത്ത വേനൽക്കാലത്ത് പക്ഷിജീവജാലങ്ങൾക്ക് ജലം ലഭ്യമാക്കുന്ന യു സി കോളേജ് അനിമൽ ലവേഴ്സ് ക്ലബ്ബിൻ്റെ ജീവജലം പദ്ധതി, പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം നല്കിയ 25 മൺപാത്രങ്ങളിൽ ജലം നിറച്ച് കാമ്പസിന്റെ വിവിധഭാഗങ്ങളിൽ വെച്ചു. ചടങ്ങിൽ ശ്രീമൻ നാരായണനെ ആദരിച്ചു.
കോളജ് മാനേജർ റവ. തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, ക്ലബ് കോഓർഡിനേറ്റർ ഡോ. എലിസബത്ത് വി. മാത്യൂ എന്നിവർ സംസാരിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in