യുസി കോളേജിൽ റാപ്പിഡ് റെസ്പോൺസ് ടീം ട്രെയിനിങ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് കോളേജിലെ എൻസിസി സെവൻ (കെ) ഗേൾസ് (7 K Girls) ബറ്റാലിയനിലെ അംഗങ്ങൾക്ക് വേണ്ടി റാപ്പിഡ് റെസ്പോൺസ് ടീം ട്രെയിനിങ് സംഘടിപ്പിച്ചു. ആസ്റ്റർ മെഡിസിറ്റി എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. അലൻ എബ്രഹാം ജോർജ് ട്രെയിനിങ്ങിന് നേതൃത്വം നൽകി. യു.സി. കോളേജിൽ നിന്നും 150 പേർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിനെ വാർത്തെടുക്കുകയും അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് … Continue reading യുസി കോളേജിൽ റാപ്പിഡ് റെസ്പോൺസ് ടീം ട്രെയിനിങ്