Posted 1 year ago
The Vidwan P.G. Nair Block and M.L. Pankajakshi Conference Centre was inaugurated by Prof. M.K. Sanu on 8th November 2023.
വിദ്വാൻ പി.ജി. നായർ ബ്ലോക്കും എം.എൽ. പങ്കജാക്ഷി കോൺഫറൻസ് സെന്ററും ഉദ്ഘാടനം ചെയ്തു .
ആലുവ: യൂ.സി കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി നായർ ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായി പുതുതായി പണി കഴി പ്പിച്ച വിദ്വാൻ പി.ജി. നായർ ബ്ലോക്കിന്റെയും എം.എൽ പങ്കജാക്ഷി കോൺഫറൻസ് സെന്ററിന്റെയും ഉദ്ഘാടനം പ്രഫ. എം.കെ സാനു നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. എംഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. ഡോ എം.ജി. ശാർങ്ഗധരൻ, കോളേജ് മാനേജർ റവ. തോമസ് ജോൺ, സുജാത ശാർങ്ഗധരൻ ഹാംടൻ, മലയാള വിഭാഗം അധ്യക്ഷൻ ഡോ. വിധു നാരായൺ എന്നിവർ സംസാരിച്ചു. ഞരളത്ത് ഹരി ഗോവിന്ദൻ അവതരിപ്പിച്ച സോപാന സംഗീതവും നടന്നു.
Click here for more photos
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in