ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് , ഇക്കണോമിക്സ് , ഹിസ്റ്ററി , മാത്തമാറ്റിക്സ് ,സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി ,സുവോളജി, ഫിസിക്സ് , മലയാളം, ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെൻറ് കോഴ്സിൽ (സ്പോർട്സ് മാനേജ്മെൻറ്, ഫിസിക്കൽ എഡ്യൂക്കേഷൻ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 മെയ് ഒൻപതിന് 4 മണിക്ക് മുൻപ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ : 7012626868, 0484-2609194.
Vacancy Notification: Notification.pdf (615 downloads )
Application form: Guest-Lecturer-Application-form.pdf (751 downloads )
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in