Posted 2 weeks ago
സ്ഥാപക പിതാക്കന്മാരുടെ സ്മരണയിൽ യുസി കോളേജിൽ ഫൗണ്ടർസ് ഡേ ആചരിച്ചു. വിഎംഎ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മിനി ആലിസ് അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേഷൻ ഡീൻ എൽദോ വർഗീസ്, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. രശ്മി ആർ., ഡോ. എലിസബത്ത് വി. മാത്യു.
മുൻ പ്രിൻസിപ്പൽമാർ, മാനേജർമാർ അധ്യാപക അനധ്യാപകർ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി അനേകർ ചടങ്ങിൽ പങ്കെടുത്തു.
Founders’ Day was celebrated at UC College in memory of the founding fathers. The event was held at VMA Hall, with Dr. Cyriac Thomas, former Vice-Chancellor of Mahatma Gandhi University, delivering the keynote address. Principal Dr. Mini Alice presided over the function.
Administration Dean Eldho Varghese, Staff Association Secretary Dr. Rashmi R., and Dr. Elizabeth V. Mathew were present. Former principals, managers, teachers, non-teaching staff, students, and alumni also attended the event.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in