Dr.Sebastian Joseph Received the Kerala State Film Award
ജെല്ലിക്കെട്ടിന്റെ ചരിത്രപാഠം എന്ന ലേഖനത്തിന് പ്രിത്യേക ജൂറി പരാമർശത്തിന് അർഹനായ ഡോ സെബാസ്റ്റ്യൻ ജോസഫ് അവാർഡ് മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിച്ചു. ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.