ചന്ദ്രയാൻ -3 വിക്ഷേപണം –
ചന്ദ്രയാൻ -3 വിക്ഷേപണം –
ചന്ദ്രയാൻ -3 വിക്ഷേപണം –

യൂണിയൻ ക്രിസ്റ്റ്യൻ കോളേജ് ആലുവ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ചന്ദ്രയാൻ -3 വിക്ഷേപണം 14/07/2023 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ TB NINAN HALL തൽസമയം സംപ്രേക്ഷണം ചെയ്യുന്നു.