ആലുവ യു.സി. കോളേജ് മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ, തൃശ്ശൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെയും ,കരുമാലൂർ പൊലികയുടെയും സഹകരണത്തോടെ, 2023 ഓഗസ്റ്റ് 22ന് രാവിലെ 10 30 വി.എം.എ ഹാളിൽ ഫോക്ലോർ ദിനാചരണവും, ഡോ. സി.ആർ രാജഗോപാലൻ മാസ്റ്റർ അനുസ്മരണവും, ഓണാഘോഷവും നടത്തുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.
കാരപരിപാടികൾ: ഫോക്_ലോർ-ദിനാചരണം.pdf (97 downloads )
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in