സ്തനാർബുദ ബോധവൽകരണ ക്യാമ്പ്.
സ്തനാർബുദ ബോധവൽകരണ ക്യാമ്പ്.
സ്തനാർബുദ ബോധവൽകരണ ക്യാമ്പ്.

സൈക്കോളജി ഡിപ്പാർട്ട്‌മെന്റും ആസ്റ്റർ മെഡിസിറ്റിയും ചേർന്ന് നടത്തുന്ന സ്തനാർബുദ ബോധവൽക്കരണ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിഎംഎ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

കാൻസറിനെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള വഴികൾ മനസ്സിലാക്കുവാനും മറ്റു സംശയങ്ങൾ നിവാരണം ചെയ്യാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശോധനയും ലഭ്യമാകും.

തദവസരത്തിലേക്ക് എല്ലാ അധ്യാപക-അനധ്യാപക സ്റ്റാഫ് അംഗങ്ങളെയും ക്ഷണിക്കുന്നു.