മനസ്സ് നന്നാവട്ടെ ,
കൈ കോർക്കാം , കാവൽ ആകാം
WE HOLD YOU
ഒത്തൊരുമയുടെയും ചേർത്തുനിർത്തലിന്റെയും ആശയം ഉൾക്കൊണ്ടുകൊണ്ട് നടത്തുന്ന “ഒപ്പം” NSS Week-ന്റെ ഭാഗമായി 5 രൂപ സമാഹാരം 20/09/2022 രാവിലെ 8:30. മുതൽ സംഘടിപ്പിക്കുന്നു . സമാഹാരത്തിൽ നിന്നും ലഭിക്കുന്ന തുക അഗതി മന്ദിരത്തിലെ വയോജനങ്ങൾക്ക് ചകിത്സ സഹായത്തിനായി ഉപയോഗിക്കുന്നതാണ്.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
5 Rupee challenge
#weholdyou
NSS Unit No. 52
Union Christian college, Aluva .
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in