ആലുവ യുസി കോളേജ് എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ യും സംയുക്തമായി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ് 07/06/2023 ബുധനാഴ്ച്ച രാവിലെ 10:00 മണിക്ക് VMA Hall ൽ നടത്തപ്പെടുന്നു.
ആലുവ കുടുംബ കോടതി ജഡ്ജ് ശ്രി. എ. എഫ് .വർഗീസ് ഉൽഘാടനം നിർവഹിക്കും. ഏലൂർ ESI Hospital ഡയറ്റീഷ്യൻ ജോസ്ലി ജോസ് ക്ലാസ്സ് നയിക്കും.
ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in