ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളം പൂർവി വിദ്യാർത്ഥി സംഗമമായ മലയാള പൗർണമി 2022, ഒക്ടോബർ 22 ശനി രാവിലെ 9.30ന് വി.എം.എ ഹാളിൽ വെച്ച് നടക്കുന്നു. തദവസരത്തിൽ മലയാള വിഭാഗത്തിൽ നിന്നും വിരമിച്ച ഡോ. വി.പി. മാർക്കോസിനുള്ള ആദര സമർപ്പണ ഗ്രന്ഥത്തിന്റെ പ്രകാശനവും സിനു വർഗീസ് ഗവേഷണ പുരസ്കാര ദാനവും നോവലിസ്റ്റ് ശ്രീ ടി.ഡി. രാമകൃഷ്ണൻ നിർവഹിക്കുന്നു. തുടർന്ന് നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു സമ്മേളനത്തിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.
Invitation.pdf (65 downloads )
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in