ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കൽ സംബന്ധിച്ചുള്ള അറിയിപ്പ്

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ പുതുക്കൽ ഫെബ്രുവരി ഒന്നു മുതൽ ആരംഭിച്ചിരിക്കുന്നു. അർഹരായ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ അപേക്ഷകൾ പുതുക്കി ഫെബ്രുവരി 20 ന് മുൻപായി കോളേജ് ഓഫീസിൽ സ്കോളർഷിപ്പ് സെക്ഷനിൽ എത്തിക്കണമെന്ന് അറിയിച്ചുകൊള്ളുന്നു.