മഹാത്മാഗാന്ധി യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പ്രാരംഭം കുറിച്ചുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കുന്ന പദയാത്ര യുസി കോളേജിൽ നിന്ന് ആരംഭിച്ച് മണപ്പുറം വഴി മുൻസിപ്പൽ ടൗൺ ഹാൾ വരെ നടത്തപ്പെടുന്നു. ഏവർക്കും സ്നേഹപൂർവ്വം സ്വാഗതം.

