ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ സുവോളജി വിഭാഗത്തിൽ ഗസ്റ്റ് ലെക്ചർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി 16.12.2021 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഉദ്യോഗാർത്ഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.