യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻഎസ്എസ് യൂണിറ്റിന് ആദരം

കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഇന്ന് സംഘടിപ്പിച്ച പാലിയേറ്റിവ് ദിനാചരണ ചടങ്ങിൽ ആലുവ യൂണിയൻ കൃസ്ത്യൻ കോളേജ് എൻ. എസ്.എസ് യൂണിറ്റ് നമ്പർ 52 ആദരവ് ഏറ്റുവാങ്ങുന്നു.