Posted 1 year ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലബ്ബും എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം നടത്തി. ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലബ്ബ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പരിപാടി ശ്രദ്ധേയമായി. ആലുവ തഹസിൽദാർ സുനിൽ മാത്യു ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ. എം.ഐ പുന്നൂസ് അധ്യക്ഷതവഹിച്ചു ആലുവ അസിസ്റ്റൻറ് തഹസിൽദാർ ശ്രീമതി മഞ്ജു എം നായർ, ഡോ. ബിന്ദു എം., ലെഫ്നന്റ് നിനോ ബേബി, ഡോ. ഷിമി പോൾ ബേബി എന്നിവർ പ്രസംഗിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in