Posted 2 years ago
എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ യൂ.സിക്ക് തിളക്കമാർന്ന നേട്ടം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ പരിശോധന ആസ്പദമാക്കിയ കേന്ദ്രസർക്കാർ റാങ്കിംഗ് സംവിധാനമായ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ യുസി കോളേജിന് അഭിമാനകരമായ നേട്ടം.
രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയിൽ 77 ആം റാങ്ക് കോളേജ് കരസ്ഥമാക്കി. മുൻവർഷത്തെ 97 ആം റാങ്ക് ആണ് തിളക്കമാർന്ന നിലയിൽ കോളേജ് മെച്ചപ്പെടുത്തിയത്. നാക്ക് അക്രഡിറ്റേഷന് തയ്യാറെടുക്കുന്ന കോളേജിന് കൂടുതൽ ഊർജ്ജം പകരുന്ന നേട്ടമാണ് കോളേജ് കൈവരിച്ചത്. എൻ.ഐ.ആർ.എഫ് ൻ്റെ ആദ്യ 100 റാങ്കിൽ ഉൾപ്പെടുന്ന കേരളത്തിലെ 14 കോളേജുകളിൽ ഒന്നാണ് യു.സി. ശതാബ്ദി ആഘോഷങ്ങളുടെ തിരയടങ്ങും മുൻപത്തിയ ദേശീയ തലത്തിലെ മികച്ച നേട്ടം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് യു.സി എന്ന് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് അറിയിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in