Posted 3 years ago
മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ഡിഗ്രി പിജി പ്രവേശന നടപടികൾ സംബന്ധിച്ചും യുസി കോളേജ് മാനേജ്മെൻറ് പ്രവേശന നടപടികളെക്കുറിച്ചുള്ള സംശയനിവാരണം വരുത്തുന്നതിന് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള ഓറിയന്റേഷൻ പരിപാടി ജൂലൈ 25 തിങ്കളാഴ്ച നടക്കുന്നതാണ്. വി.എം.എ ഹാളിൽ രണ്ടുമണിക്ക് നടക്കുന്ന ഓറിയന്റേഷൻ പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
9447169964, 9495128909
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in