UC College Aluva Back

News

ദ്വിദിന ഫോക് ലോർ ശില്പശാല തുടങ്ങി.

Posted 11 months ago       Comments

ദ്വിദിന ഫോക് ലോർ ശില്പശാല തുടങ്ങി.

ഹിംസാത്മകമായ പ്രവണതകളെ പ്രതിരോധിക്കാൻ ഫോക് ലോർ പഠനം പുതിയ തലമുറയ്ക്ക് വഴികാട്ടിയാകുമെന്ന് ഡോ: എം. ഐ. പുന്നൂസ് പറഞ്ഞു.യു.സി. കോളേജ് മലയാള വിഭാഗത്തിൻ്റെയും ഐ. ക്യു. എ. സി യുടെയും ആഭിമുഖ്യത്തിൽ നടത്തിയ ” ഫോക് ലോറും ഫോക് ലോർ പഠനവും” എന്ന വിഷയത്തിലുള്ള ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . വകുപ്പ് മേധാവി ഡോ:വിധു നാരായൺ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫോക് ലോർ പണ്ഡിതൻ ഡോ: രാഘവൻ പയ്യനാട് വിഷയാവതരണം നടത്തി. മേജർ കെ.എസ്. നാരായണൻ, ബി. ശിവകുമാർ, രമ്യ വിജയൻ, ഐ. ക്യു. എ. സി കോഓർഡിനേറ്റർ ഡോ: മഞ്ജു എം. ജോർജ് എന്നിവർ പ്രസംഗിച്ചു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in