Posted 2 years ago
ആലുവ: നൂറാം വാർഷികം പിന്നിട്ട ആലുവ യുസി കോളേജ് ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോളജ് ക്യാമ്പസിൽ 100 വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് നൂറാമത്തെ വൃക്ഷ തൈ നട്ട് വോളൻ്റി യെഴ്സിനു പരിസ്ഥിതി ദിന സന്ദേശം കൈമാറി. പ്രോഗ്രാം ഓഫീസർമാരായ ഡോ. അജലേഷ് ബി നായർ , ഡോ. ആശ ബേബി മാത്യൂസ് , വോളൻ്റിയർ സെക്രട്ടറിമാരയ രോഹിത് രാജീവ്, സാറാ ജോർജ് എന്നിവർ സംസാരിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in