Posted 6 months ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ്, എൻ. എസ്.എസ് യൂണിറ്റ് നമ്പർ 52 നോർത്ത് കടുങ്ങല്ലൂർ, ഗവ. എൽ പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളുമാണ് വിതരണം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് വിതരണം ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഫാത്തിമ കെ എസ് ആശംസകൾ അറിയിച്ചു. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റേഴ്സ് ഡോ. അജലേഷ് ബി നായർ, ഡോ. അനുമോൾ ജോസ്, വോളന്റിയർ സെക്രട്ടറിമാരായ മുഹമ്മദ് ആദിൽ, ആഗ്നസ് തെരേസ പോളി എന്നിവർ സന്നിഹിതരായിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരു അധ്യായനവർഷം വേണ്ട എല്ലാ പഠനോപകരണങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ എസ് എസ് യൂണിറ്റ് ഈ പ്രോഗ്രാം ചെയ്തത്. എൻ എസ് എസ് സ്കൂൾ അഡോപ്ഷൻ പ്രൊജക്റ്റിന്റെ ഭാഗമായാണ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ കൈമാറിയത്.
Study Materials were distributed to the students of Govt. L.P. School N. Kadungalloor by the NSS Unit (N0 52) of Union Christian College, Aluva. The materials were collected from the staff and students of the college. Dr. Mini Alice, Principal, Union Christian College Inaugurated the programme. Fathima K.S., H.M. of the school, NSS programme officers, Dr. Ajalesh B. Nair, Dr. Anumol Jose, Volunteer Secretaries Mohammad Adil, Agnes Theresa Pauly were present on the occassion.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in