പുസ്തക പ്രകാശനം – തായ്‌വാൻ ഓർമ്മക്കുറിപ്പുകൾ
പുസ്തക പ്രകാശനം – തായ്‌വാൻ ഓർമ്മക്കുറിപ്പുകൾ
പുസ്തക പ്രകാശനം – തായ്‌വാൻ ഓർമ്മക്കുറിപ്പുകൾ

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളം വിഭാഗം അധ്യാപകനും കോളേജ് ബർസാറുമായ ഡോ
എം ഐ പുന്നൂസിന്റെ തായ്‌വാൻ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം ജനുവരി മാസം പതിനഞ്ചാം തീയതി പ്രകാശനം ചെയ്യപ്പെടുന്നു.

യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവ മലയാളവിഭാഗം ഐ ക്യു എ സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വെബിനാറിൽ  പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ശ്രീ ഷൗക്കത്ത് ആണ് പുസ്തകപ്രകാശനം നിർവഹിക്കുന്നത്.