Posted 3 years ago
നൂറാം വാർഷികം ആഘോഷിക്കുന്ന ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നവംബർ മാസം പതിമൂന്നാം തീയതി ശനിയാഴ്ച വിഎംഎ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
രാവിലെ 9 15ന് കോളേജ് ചാപ്പലിൽ വച്ച് നടക്കുന്ന കൃതജ്ഞത ശുശ്രൂഷയ്ക്കു ശേഷം പബ്ലിക് മീറ്റിംഗ് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർത്ഥിയും കോഴിക്കോട് എൻഐടി ഡയറക്ടറുമായ പ്രൊഫസർ പ്രസാദ് കൃഷ്ണ മുഖ്യപ്രഭാഷണം നൽകും.
പൂർണ്ണമായി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ pro@uccollege.edu.in എന്ന ഇമെയിൽ വിലാസത്തിലേക്ക് പേരും ഫോൺ നമ്പറും അയയ്ക്കുക. ഇതിനോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ബിസിനസ് മീറ്റിംഗ് കോവിഡ് നിയന്ത്രണങ്ങൾ മൂലം മാറ്റിവച്ചിരിക്കുന്നു.
പൂർവ വിദ്യാർഥി സംഗമം തൽസമയം കാണുവാൻ: https://youtu.be/p5xGcwyFgU0
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in