പ്രോജക്ട് ഫെല്ലോ ഒഴിവ്
പ്രോജക്ട് ഫെല്ലോ ഒഴിവ്
പ്രോജക്ട് ഫെല്ലോ ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ഫിസിക്സ് വിഭാഗത്തിൽ മൂന്നുവർഷത്തെ KSCSTE പ്രോജക്ടിൽ (Experimental) പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് യോഗ്യരായ (30 വയസ്സിൽ താഴെ) വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. M.Sc ഫിസിക്സിൽ 60% ത്തിൽ കുറയാതെ മാർക്ക്/ തത്തുല്യ CGPA ആണ് അടിസ്ഥാന യോഗ്യത. NET/GATE അഭികാമ്യം. 22,000 രൂപയാണ് ഫെല്ലോഷിപ്പ്. താൽപര്യമുള്ളവർ ബയോഡാറ്റയും, അനുബന്ധരേഖകളും ഒറ്റ Pdf ഫയൽ ആക്കി rreshmi@uccollege.edu.in എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30/12/2022 ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446127331

For Details: [download id=”9437″]