Posted 2 years ago
ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഫ്രീഡം പാസുകളുടെ നറുക്കെടുപ്പ് നാളെ (9-12-2022, വെള്ളിയാഴ്ച)വൈകിട്ട് നാലുമണിക്ക് VMA ഹാളിനു സമീപമുള്ള ശതാബ്ദിയാഘോഷ കമ്മറ്റി ഓഫീസിൽ വെച്ച് നടക്കുന്നതാണ്. Tata Punch Car, ഇലക്ട്രിക് സ്കൂട്ടർ, സോളാർ സംവിധാനങ്ങൾ തുടങ്ങിയവ ഭാഗ്യശാലികളെ കാത്തിരിക്കുന്നു. ഫ്രീഡം പാസുകളുടെ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണവും ക്രമീകരിച്ചിട്ടുണ്ട്.
തൽസമയം കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക https://youtu.be/VV5ylAvNaqo
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in