Posted 2 years ago
ആരോഗ്യമുള്ള നാളേക്കായി ആരോഗ്യമുള്ള ഭക്ഷണം.
നൂറുവർഷം പിന്നിട്ട യു.സി കോളേജിൽ ഭക്ഷ്യസുരക്ഷാ ദിനം ആഘോഷിച്ചു.എൻ.എസ്.എസ് ,എൻ.സി.സി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി യുസി കോളേജ് പ്രിൻസിപ്പൽ ഡോ.എം.ഐ പൊന്നൂസ് അധ്യക്ഷത വഹിച്ചു. ആലുവ ഫാമിലി കോടതി ജഡ്ജിയും ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ ശ്രീ.എ.എഫ്.വർഗീസ് ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് ആലുവ ടി.എൽ.എസി സെക്രട്ടറി ശ്രീ ടി. കെ ഷഫീർ ആശംസകൾ അർപ്പിച്ചു. കോളേജിലെ എൻ.എസ്എസ് ,എൻ.സി.സി വോളണ്ടിയേഴ്സ് നേതൃത്വം നൽകിയ ചടങ്ങിൽ “ഭക്ഷണവും ആരോഗ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി ഏലൂർ ഇ.എസ്.ഐ ഹോസ്പിറ്റൽ ഡയറ്റീഷൻ ശ്രീ ജോസ്ലി ജോസ് ക്ലാസ് നയിക്കുകയും എല്ലാ വോളണ്ടിയേഴ്സ് പങ്കെടുക്കുകയും ചെയ്തു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in