Posted 2 months ago
യുസി കോളേജിൽ ഗാന്ധിവർഷത്തോടനുബന്ധിച്ച് അനധ്യാപകർ ഒരുക്കിയ ചിത്ര പ്രദർശനം ശ്രദ്ധേയമായി.
മഹാത്മാഗാന്ധിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലെ നൂറു ചിത്രങ്ങൾ കോർത്തിണക്കിയതാണ് പ്രദർശനം.
വിദ്യാർത്ഥികൾക്കായി ഗാന്ധിജിയെ സംബന്ധിക്കുന്ന ലൈവ് ക്വിസ് മത്സരവും ഒരുക്കിയിട്ടുണ്ട്. ഗാന്ധിയുടെ കോളേജ് സന്ദർശനത്തെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെൻ്ററി ജനശ്രദ്ധയാകർഷിച്ചു.
കോളേജ് സൂപ്രണ്ട് സോണി വർഗീസിന്റെ നേതൃത്വത്തിൽ 40 ഓളം അനധ്യാപകർ ചേർന്നാണ് പ്രദർശനം ഒരുക്കിയത്.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in