Posted 2 years ago
ഐ.ക്യു.എ.സി(IQAC), ടെക്നിക്കൽ വിഭാഗങ്ങളിൽ അസിസ്റ്റൻറ്കളെ ആവശ്യമുണ്ട്. IQAC അസിസ്റ്റന്റിന് എംബിഎ, എംസിഎ, എംകോം വിഷയങ്ങളിൽ പിജി. ബിരുദമാണ് അടിസ്ഥാനയോഗ്യത. കോളേജുകളിലെ ഐക്യുഎസി ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ പ്രാവിണ്യം ഉള്ളവർക്ക് മുൻഗണന. ടെക്നിക്കൽ അസിസ്റ്റന്റിന് കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലുള്ള ബിരുദമോ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. ഡാറ്റാ എൻട്രി നെറ്റ്‌വർക്ക് കാര്യങ്ങളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ആയി നേരിട്ട് ഹാജരാകണം.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in