UC College Aluva Back

News

യു.സി.കോളേജിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷിക്കാം.

Posted 2 years ago       Comments

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ വിവിധ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷിക്കുവാൻ അവസരമുണ്ട്. ഇതുവരെ അപേക്ഷിക്കാതിരുന്നവർക്കും , അപേക്ഷിച്ചിരുന്നവർക്ക് ഓപ്‌ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനക്രമീകരിക്കുന്നതിനും 16.6.2023 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി cap.mgu.ac.in എന്ന സൈറ്റിൽ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്. മൊബൈൽ . 7012626868.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in