യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഹയർസെക്കൻഡറി അധ്യാപകർക്കായി റിഫ്രഷർ കോഴ്‌സ്
യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഹയർസെക്കൻഡറി അധ്യാപകർക്കായി റിഫ്രഷർ കോഴ്‌സ്
യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഹയർസെക്കൻഡറി അധ്യാപകർക്കായി റിഫ്രഷർ കോഴ്‌സ്

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും കൊളീജിയറ്റ് എജ്യുക്കേഷനും സംയുക്തമായി ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ സംസ്ഥാന തലത്തിൽ ഹയർസെക്കൻഡറി ബയോളജി അധ്യാപകർക്കായി 10 ദിവസത്തെ റിഫ്രഷർ കോഴ്‌സ് നടത്തുന്നു. ഡിസംബർ 8 മുതൽ 18 വരെ റെസിഡൻഷ്യൽ മാതൃകയിൽ നടത്തപ്പെടുന്ന കോഴ്സിൽ ഈ വിഷയത്തിൽ പ്രഗൽഭരായ അധ്യാപകർ ക്ലാസ്സുകൾ നയിക്കുമെന്ന് കോഴ്സ് കോർഡിനേറ്റർ ആയ യൂ.സി കോളേജ് ബോട്ടണി വകുപ്പ് അധ്യക്ഷൻ ഡോ. എം. അനിൽകുമാർ അറിയിച്ചു.