കളമശ്ശേരി നിയോജക മണ്ഡലത്തിലെ കലാലയ വിദ്യാർഥികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വെച്ച് ഒക്ടോബർ ഒമ്പതാം തീയതി നടത്തപ്പെട്ടു.
സ്ഥലം എംഎൽഎയും വ്യവസായ മന്ത്രിയുമായ ശ്രീ പി രാജീവിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.