Posted 1 year ago
യൂ.സി കോളേജിലെ സുവോളജി വിഭാഗവും ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമറ്റഡ് (എച്ച്.എൽ.എൽ) ഉം സംയുക്തമായി സ്ത്രീകളിലെ വിളർച്ച കണ്ടെത്തി പ്രതിരോധിക്കുന്നതിന് ‘സ്വാസ്ത്യ’ – അനീമിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. യു.സീ കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള 250 ൽ പരം സ്ത്രീകൾ പങ്കെടുത്തു. ഇവരുടെ രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് തിട്ടപ്പെടുത്തി വിളർച്ച നിർണയിക്കുക
യും പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
എച്ച്.എൽ.എൽ ജീവനക്കാരായ ഡോ. റിനോ ആർ, ഡോ. ആതിര ആർ, അഖിൽ ജി., സുവോളജി വകുപ്പ് അധ്യക്ഷ റീമ ജോസഫ്, ഡോ. എലിസബത്ത് വി. മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in