Back to the Roots.

<p align="justify"എക്കണോമിക്സ് വിഭാഗം സംഘടിപ്പിച്ച ശതാബ്ദി പൂർവവിദ്യാർത്ഥിസംഗമം – Back to the Roots പരിപാടി ഗംഭീരമായി. വിരമിച്ച മിക്ക അധ്യാപകരുമെത്തി. മികച്ച പങ്കാളിത്തം പരിപാടി മികവുറ്റതാക്കി. നവംബറിൽ നടക്കുന്ന ഗ്ലോബൽ യൂസിയൻ മീറ്റിനുള്ള മുന്നൊരുക്കമായി ഇത്ര മികച്ച രീതിയിൽ ഈ സമ്മേളനം സംഘടിപ്പിച്ച എക്കണോമിക്സ് വിഭാഗം മേധാവിയെയും യെയും എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.