Posted 6 months ago
Aluva: The job fair was inaugurated by Dr. Mini Alice, Principal of U C College, Aluva. The event was organized by Samarthanam Trust for disabled in collaboration with the Mizhi Club and Symphony Club of U C College. Mr. Nandakumar, Sub-Inspector of Aluva East Police Station was the chief guest. Mr. Mallikarjun, Head of HR Department, Mr. Satheesh, Placement Head, and Mr. Einstein, Program Head of Samarthanam Trust were present.
A total of 153 candidates and 8 prominent companies participated in the Job Fair. The companies recruited candidates for various positions, securing employment for them. This job fair proved to be a beneficial platform for both job seekers and employers. Symphony Club coordinators Dr. Marikutty P.J, Ms. Shema Elizabeth Koovoor, and Mizhi Club coordinators Dr. Ann Mary Jacob and Mr. Savad K.S extended their best wishes. About 25 highly dedicated and very efficient students of Union Christian Christian College served as volunteers.
സമർത്ഥനം, ദി ട്രസ്റ്റ് ഫോർ ഡിസേബൾഡ്, യൂണിയൻ ക്രിസ്ത്യൻ കോളേജിലെ മിഴി, സിംഫണി ക്ലബുകളുടെ സഹകരണത്തോടെ ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്കായി തൊഴിൽ മേള സംഘടിപ്പിച്ചു. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെയറിന്റെ ഉദ്ഘാടനം യൂ. സി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് നിർവഹിച്ചു. സമർഥനം ട്രസ്റ്റ് ഫോർ ഡിസേബിൾഡ് എന്ന സംഘടനയുടെ എച്ച് ആർ വിഭാഗം മേധാവി ശ്രീ. മല്ലികാർജുൻ, പ്ലേസ്മെന്റ് ഹെഡ് ശ്രീ.സതീഷ്, പ്രോഗ്രാം ഹെഡ് ശ്രീ. ഐൻസ്റ്റീൻ, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. നന്ദകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സിംഫണി ക്ലബ് കോർഡിനേറ്റർമാരായ ഡോ. മേരിക്കുട്ടി പി ജെ ശ്രീമതി. ഷേമ എലിസബത്ത് കോവൂർ, മിഴി ക്ലബ് കോർഡിനേറ്റർമാരായ ഡോ. ആൻ മേരി ജേക്കബ് , ശ്രീ. സവാദ് കെ എസ് എന്നിവർ ആശംസകൾ അറിയിച്ചു. സമർത്ഥനം ട്രസ്റ്റിനു വേണ്ടി പ്ലേസ്മെന്റ് ഓഫീസർ ശ്രീ.നവനീത് നന്ദി പറഞ്ഞു.
153 ഉദ്യോഗാർത്ഥികളും 8 പ്രമുഖ കമ്പനികളും തൊഴിൽ മേളയിൽ പങ്കെടുത്തു. കമ്പനികൾ വിവിധ തസ്തികകളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in