Posted 4 years ago
കേരളത്തിലെ എംബിഎ കോളജുകളിലേക്ക് 2021–22 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അർഹത നേടുന്നതിന് നടത്താനിരുന്ന പ്രവേശന പരീക്ഷ കെ മാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ഏപ്രിൽ 11ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) 28 വരെ അപേക്ഷിക്കാം.
സൗജന്യ പരീക്ഷ പരിശീലനത്തിനായി എംബിഎ ഡിപ്പാർട്ട്മെൻറ്റിനെ സമീപിക്കുക.
ഫോൺ: 9446473460, 9995254017.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in