MBA Admissions 2021-23
MBA Admissions 2021-23
MBA Admissions 2021-23

U.C കോളേജിൽ 2021-23ൽ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.50 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദവും കെമാറ്റ്/സിമാറ്റ്/ ക്യാറ്റ് യോഗ്യത ഉള്ളവർക്കും അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

വിവരങ്ങൾക്ക് www.uccollegemba.edu.in
ഫോൺ 7025207349, 7012639735