Posted 1 month ago
പ്രിയ സുഹൃത്തേ
യൂണിയൻ ക്രിസ്ത്യൻ കോളേജിലെ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷനും കേരളത്തിലെ പ്രശസ്തമായ ആശുപത്രികളിൽ ഒന്നായ ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി കോളേജിലെ വി.എം.എ. ഹാളിൽ വെച്ച് 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി, ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ് തുടങ്ങിയ ഡിപ്പാർട്ട്മെൻറ് കളിലെ പ്രഗൽഭരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പിന്റെ സമയം . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആയിരിക്കും ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത് . ഓങ്കോളജി ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ സ്ക്രീനിങ് ടെസ്റ്റും ഡോക്ടർ കൺസൾട്ടേഷനും ലഭ്യമായിരിക്കും . ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ ഡയറ്റീഷ്യൻ ക്ലാസും സംശയനിവാരണ സെഷനും ലഭിക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി തുടങ്ങിയ ഡിപ്പാർട്ട്മെൻറ്കളുടെ നേതൃത്വത്തിൽ രക്ത പരിശോധന, ഇസിജി തുടങ്ങിയ ടെസ്റ്റുകളും ഡോക്ടർ കൺസൾട്ടേഷനും ലഭ്യമായിരിക്കും . ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.
Registration Link: https://forms.gle/3A33Nox4Z8X32eNY8
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in