Posted 1 year ago
Dr. K.C. Mammen, who was a member of the College Standing Council and Governing Body passed away in Kottayam. He was the founder-medical director of the Kolenchery Medical Mission Hospital and an eminent pediatrician. The college community expresses our deepest condolences and prayers.
Update: 29-11-2023.
അന്തരിച്ച ഡോ. കെ. സി. മാമ്മന് ആദരാഞ്ജലികളർപ്പിച്ച് കോളജ് ബർസാർ ഡോ. സിബു എം. ഈപ്പൻ പുഷ്പചക്രം സമർപ്പിക്കുന്നു. കോളജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ, ഓഫിസ് സൂപ്രണ്ട് ശ്രീ. സോണി വർഗീസ്, ശ്രീ. എൽദോ വർഗീസ്, ശ്രീ. അലക്സ് കുര്യാക്കോസ് എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കോളജിന്റെ വളർച്ചയ്ക്ക് ഡോ. കെ. സി.മാമ്മൻ സാർ നൽകിയ സംഭവനകളെ സ്നേഹപൂർവ്വം അനുസ്മരിക്കുന്നു. ധന്യമായ ആ സ്മരണകൾക്ക് മുന്നിൽ ആദരപ്രണാമം.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in