Posted 3 years ago
യു സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. ജലം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. 12*8 ഇഞ്ച് വലിപ്പത്തിലുള്ള ചിത്രങ്ങളുടെ പ്രിൻറ് ഔട്ട് കൾ ഇരുപത്തിമൂന്നാം തീയതിക്ക് മുൻപ് യുസി കോളേജിൽ എത്തിക്കണം.
ഒരാൾക്ക് മൂന്ന് ചിത്രങ്ങൾ വരെ അയക്കാം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
ഇതോടനുബന്ധിച്ച് നടത്തുന്ന ചിത്രപ്രദർശനം മാർച്ച് 22 മുതൽ 25 വരെ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്. ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. പൂർവ്വ വിദ്യാർഥികൾക്കും താല്പര്യമുള്ള മറ്റെല്ലാവർക്കും പ്രദർശനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9539989489.
Self declaration form: Photography-Declaration-form.docx (254 downloads )
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in