Posted 3 years ago
2016-17 അധ്യയന വർഷം മുതലുള്ള ഇ ഗ്രാൻ്റ്സ് റീഫണ്ട് തുക ഇനിയും കൈപ്പറ്റാത്ത കെ.പി.സി.ആർ, ഓ.ഇ.സി, ഫിഷറീസ്, ലക്ഷദ്വീപ്, എസ്.റ്റി, എസ്.സി, ഓ.ബി.സി, ഓ.ബി.സി (എച്ച്) വിഭാഗം വിദ്യാർത്ഥികൾ 8-7-2022 ന് മുൻപ് കോളേജ് ഓഫീസിൽ വന്ന് റീഫണ്ട് തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം റീഫണ്ട് തുക ഗവൺമെന്റിലേക്ക് തിരിച്ചടക്കുന്നതാണ്.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in