Posted 4 years ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എംബിഎ വിഭാഗത്തിൽ മാർക്കറ്റിംഗ്, എച്ച്.ആർ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് പിഎച്ച്ഡി ഉള്ളവരോ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന വരോ ആയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനായി 12/02/2021 പത്ത് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്
ബന്ധപ്പെടേണ്ട നമ്പർ – 7025207349.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in