Posted 2 years ago
യുസി കോളേജിൽ ഒഴിവുകൾ
ആലുവ യുസി കോളേജിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
1. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് കോഴ്സുകളിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്‌വർക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിൻറനൻസിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
2. വനിതാ വാർഡൻമാർ : +2 ആണ് അടിസ്ഥാന യോഗ്യത . ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുവാൻ താൽപര്യവും സന്നദ്ധതയും ഉണ്ടായിരിക്കണം.
3 കുക്ക്: വനിത ഹോസ്റ്റലുകളിൽ താമസിച്ച് ജോലി ചെയ്യുവാൻ സന്നദ്ധതയും പാചക വൈദഗ്ദ്ധ്യവും ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ ജൂലൈ 7ന് 10 മണിക്ക് യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in