Posted 3 years ago
ആലുവ യുസി കോളേജിൽ ജൂലൈ മീറ്റ് പൂർവവിദ്യാർഥിസംഗമം ജൂലൈ 9 രണ്ടാം ശനിയാഴ്ച രാവിലെ 10 മണിക്ക് വിഎംഎ ഹാളിൽ വെച്ച് നടക്കുന്നതാണ്.
ജൂലൈ അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളായ പൂർവവിദ്യാർത്ഥികൾക്കൊപ്പം മറ്റു പൂർവ്വ വിദ്യാർത്ഥികൾക്കും യോഗത്തിൽ പങ്കെടുക്കാം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള കലാവതരണങ്ങളും പൊതുയോഗവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447293764.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in