Posted 2 years ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിലെ സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിലും ബാച്ചിലർ ഓഫ് സ്പോർട്ട്സ് മാനേജ്മെന്റ് കോഴ്സിൽ ഫിസിക്കൽ എഡ്യൂക്കേഷന്റെയും ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള സ്റ്റാറ്റിറ്റിക്സ് ഉദ്യോഗാർത്ഥികൾ 14.07.2023 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നും ഫിസിക്കൽ എഡ്യൂക്കേഷൻ ഉദ്യോഗാർത്ഥികൾ 18.07.2023 ന് രാവിലെ 9.30 നും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിനായി കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർത്ഥികൾ എറണാകുളം ഡി. ഡി. ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in