Posted 9 years ago
യോഗദിനം ആചരിച്ചു
ആലുവ: എൻ.സി.സി 22 കേരള ബാറ്റലിയൻ ഏലൂറിന്റെ നേത്യത്വത്തിൽ യു.സി. കോളേജിൽ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു. 22 ബാറ്റലിയൻ കമാന്റിഡിംഗ് ഓഫീസർ കേണൽ മരിയോ ഡിമോൻടി, കേണൽ രാജ് നാരായണൻ എന്നിവരുടെ നേത്യത്വത്തിൽ നടന്ന യോഗയിൽ വിവിധ സ്ഥാപനങ്ങളിലെ അഞ്ഞൂറിലധികം എൻ.സി.സി കേഡറ്റുകൾ അണിനിരന്നു. കോളേജ് മാനേജർ റവ.ഡോ. തോമസ് ജോൺ, പ്രിൻസിപ്പാൾ ഡോ.തോമസ് മാത്യു , ഡോ.എം.ബിന്ദു എന്നിവർ സംസാരിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in