UC College Aluva Back

അധ്യാപക ഒഴിവ്

ബയോസയൻസ്

ആലുവ യുസി കോളേജിൽ ബയോസയൻസ് വിഭാഗത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. സുവോളജി/ ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ എം.എസ്.സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന പ്രവർത്തിപരിചയം, നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന.

അപേക്ഷകർ ജൂൺ 15ന് മുമ്പായി ബയോഡാറ്റ biotechnology@uccollege.edu.in എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

ഫോൺ: 9447502758

സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്

യൂണിയൻ ക്രിസ്ത്യൻ കോളേജിലെ സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഓപ്പറേഷൻ റിസർച്ച് (Quantitative Techniques and Operations Research) എന്ന വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ബയോഡാറ്റ mbastaffuc@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അയയ്ക്കുക

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in