Warning: Undefined property: WP_Error::$slug in /var/www/html/uccollege/wp-content/themes/uc-college/single.php on line 7
UC College Aluva Back

വിദ്വാൻ പി.ജി. നായർ സ്മാരക ഫെലോഷിപ്പ്

ആലുവ: യു.സി കോളേജിലെ മലയാള വിഭാഗംഏർപ്പെടുത്തിയിട്ടുള്ള വിദ്വാൻ പി.ജി. നായർ സ്മാരക ഫെലോഷിപ്പിനുള്ള ഗവേഷണ പ്രൊജക്ടുകൾക്കുള്ള അപേക്ഷ ഡിസംബർ 5 വരെ സമർപ്പിക്കാം. മലയാളഭാഷയേയും സാഹിത്യത്തേയും സംബന്ധിച്ചുള്ള ഗവേഷണമായിരിക്കണം വിഷയം.ഗവേഷണ കാലാവധി ഒരു വർഷമായിരിക്കും.തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 12,000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. ഭാഷാസാഹിത്യങ്ങളിൽ ഗവേഷണ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകരുടെ പ്രായം 40 വയസ്.വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റയും ഗവേഷണ പ്രൊജക്ടിൻ്റെ കരട് രൂപവും സഹിതം ഡിസംബർ 5 ന് മുമ്പ് കിട്ടത്തക്ക വിധം വകുപ്പ് അദ്ധ്യക്ഷൻ,മലയാള വിഭാഗം, യു.സി കോളേജ്,ആലുവ 2 എന്ന വിലാസത്തിൽ അയക്കണം.ഫോൺ:9388821638

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in